അനുബന്ധ വാര്‍ത്തകള്‍
- ജമ്മു കശ്മീരില്‍ ഭീകരാക്രമണം: രണ്ടു സൈനികര്‍ക്ക് വീരമൃത്യു
- ഉത്സവത്തിനിടെ സ്വര്‍ണമാല മോഷ്ടിച്ച മൂന്ന് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6757 പേര്‍ക്ക്; പരിശോധിച്ചത് 62,301 സാമ്പിളുകള്‍
- കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ശബ്ദ ചിത്രങ്ങള്‍ വീക്ഷിക്കുന്നതും നിരോധിച്ചു
- തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ കലികാലം!
തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി അപകടം: യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആര്യനാട് ചേരചള്ളി സ്വദേശി ഹരീഷാണ് മരിച്ചത്. 28 വയസായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് അപകടം. എതിര്‍ ദിശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് മരിച്ച ഹരീഷ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.