അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6757 പേര്‍ക്ക്; പരിശോധിച്ചത് 62,301 സാമ്പിളുകള്‍
- കെഎസ്ആര്‍ടിസി ബസുകളില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ശബ്ദ ചിത്രങ്ങള്‍ വീക്ഷിക്കുന്നതും നിരോധിച്ചു
- തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ കലികാലം!
- ആലപ്പുഴയില്‍ യുവാവിനെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി
- കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാള് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചു
ഉത്സവത്തിനിടെ സ്വര്‍ണമാല മോഷ്ടിച്ച മൂന്ന് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍
ഉത്സവത്തിനിടെ സ്വര്‍ണമാല മോഷ്ടിച്ച മൂന്ന് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. അമ്പലപ്പുഴയിലാണ് സംഭവം. പുന്തല ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ യുവതിയുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന ആറുഗ്രാം തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ പുഷ്പ, ദുര്‍ഗ, പൂര്‍ണ എന്നിവര്‍ പിടിയിലായി.
നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് എത്തി ഇവരെ അറസ്റ്റുചെയ്തു.