സംസ്ഥാനത്ത് വീണ്ടും കൊലപാതകം!

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (20:23 IST)
സംസ്ഥാനത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരത്ത് അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.നെടുമങ്ങാട് താന്നിമൂട്ടിലാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള വഴിതര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍. ബാബു എന്നയാള്‍ തന്റെ അല്‍വാസിയായ സജിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. സംഭത്തല്‍ കേസെടുത്ത നെടുമങ്ങാട് പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :