ഒമിക്രോണ്‍ മൂലം രണ്ടുദിവസത്തിനിടെ ലോകത്ത് റദ്ദുചെയ്തത് 4500 യാത്രാ വിമാനങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 ഡിസം‌ബര്‍ 2021 (16:36 IST)
ഒമിക്രോണ്‍ മൂലം രണ്ടുദിവസത്തിനിടെ ലോകത്ത് റദ്ദുചെയ്തത് 4500 യാത്രാ വിമാനങ്ങള്‍. ഇതോടെ ക്രിസ്മസ് അവധിയാത്രയ്ക്ക് ഒരുങ്ങിയിരുന്ന നിരവധിപേരുടെ യാത്രകളാണ് ഇതോടെ മുടങ്ങിയത്. ഇതില്‍ റദ്ദാക്കപ്പെട്ട വിമാന സര്‍വീസുകളില്‍ നാലിലൊന്നും അമേരിക്കയിലാണ്. ഒമിക്രോണ്‍ കൂടുതല്‍ അപകടകാരിയല്ലെങ്കിലും വ്യാപനത്തിന്റെ കാര്യത്തില്‍ രോഗം തീവ്രമാണ്. ഇറ്റലി, സ്‌പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :