1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Noursing Course

നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന സമയം നീട്ടി

Noursing Course
നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശന സമയം മാര്‍ച്ച് 31 വരെ നീട്ടി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം നാഷണല്‍ നഴ്‌സിങ് കൗണ്‍സിലാണ് സമയം നീട്ടിയത്. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികള്‍ മൂലം വൈകുന്ന സാഹചര്യത്തിലാണ് നഴ്‌സിങ് പ്രവേശന സമയവും നീട്ടിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
റെയില്‍വേ പാലത്തില്‍ വിള്ളല്‍; ചെന്നൈയില്‍ 23 ട്രെയിനുകള്‍ റദ്ദാക്കി