അനുബന്ധ വാര്‍ത്തകള്‍
- ലഡാക്കില്‍ യുദ്ധവീരന്മാരായ അമേരിക്കന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് കരുത്തേകും
- വേണ്ടത് 14 പോയന്റ്, പിന്നെ ഭാഗ്യവും തുണയ്ക്കണം; ചെന്നൈയ്ക്ക് ഇപ്പോഴും സാധ്യത, പ്രതീക്ഷയോടെ ആരാധകർ
- എപ്പോഴും വെട്ടാനും തിരുത്താനുമാകില്ലല്ലോ, യുവതാരങ്ങൾക്കുളിൽ ആ സ്പാർക്കില്ല: പരാജയത്തിൽ ധോണിയുടെ വിശദീകരണം ഇങ്ങനെ
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- സംസാരിച്ചത് ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രം, മുഖ്യമന്ത്രിയുമായി വ്യക്തിപരമായി അടുപ്പമില്ലെന്ന് സ്വപ്നയുടെ മൊഴി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി തള്ളി. സ്വകാര്യവത്കരണം കേന്ദ്രത്തിന്റെ നയമാണെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്.
ഇക്കാര്യത്തില്‍ ഏഴു ഹര്‍ജികളാണ് കോടതിയില്‍ എത്തിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.