അനുബന്ധ വാര്‍ത്തകള്‍
- ജിഎസ്ടി നഷ്ടപരിഹാരത്തുക വകമാറ്റി; കേന്ദ്ര സർക്കാർ നടത്തിയത് നിയമലംഘനമെന്ന് സിഎജി
- ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മഗളുരു, ചെന്നൈ-മൈസൂരു ട്രെയിനുകൾ ഇനി ദിവസേന സർവീസ് നടത്തും
- പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും: ചൈനയ്ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്
- കുഞ്ഞിനെ കൊണ്ടുപോയത് അമ്മൂമ്മയെ കാണിയ്ക്കാനെന്ന് പറഞ്ഞ്, പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച ശേഷം മാലിന്യമെന്ന വ്യാജേന പുഴയിലേയ്ക്കെറിഞ്ഞു
- കുറഞ്ഞ ഓവർ നിരക്ക്; വിരാട് കോഹ്ലിയ്ക്ക് 12 ലക്ഷം രൂപ പിഴ
സര്‍ക്കാര്‍ ഐടിഐ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ തിയതി നീട്ടി
കേരളത്തിലെ 99 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 ല്‍ നിന്ന് 30 ലേക്ക് നീട്ടി. ട്രേഡ് ഓപ്ഷന് പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ ട്രേഡ് ഓപ്ഷന് നല്‍കണം.
https://itiadmissions.kerala.gov.in, https://det.kerala.gov.in എന്നിവ മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാര്ഗ്ഗനിര്ദ്ദേശ്ശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.