അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 2479 പേർക്ക് കൊവിഡ്, 11 മരണം, 2255 പേർക്ക് സമ്പർക്കം വഴി രോഗം
- തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- തമിഴ്നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: ഏഴുപേര്‍ മരിച്ചു
- ഈ നക്ഷത്രക്കാർ പേരും പ്രശസ്തിയും നേടും, അറിയു !
- നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി പ്രവേശന പരീക്ഷ: ദക്ഷിണ റെയില്‍വേ കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും
പൊതുജനാരോഗ്യ രംഗത്ത് പുതിയ വെളിച്ചം: കോണ്‍ഗ്രസ് കെയര്‍ ഹാന്റ്സിന് തുടക്കമായി
പൊതുജനാരോഗ്യരംഗത്തു പുതിയ നാന്ദി കുറിച്ചകൊണ്ട് കോണ്‍ഗ്രസ് കെയര്‍ ഹാന്റ്സ് എന്ന സംഘടനയുടെ തുടക്കം ഇന്നു രാവിലെ ഇന്ദിരാഭവനില്‍ കെ.പി.സി സി പ്രസിഡണ്ട് ഉത്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,കെ .പി സി സി വൈസ് പ്രസിഡണ്ട് ജോസഫ് വാഴ്ക്കന് ആശംസാ പ്രസംഗം നടത്തി
കോണ്‍ഗ്രസ് കെയര്‍ ഹാന്‍ഡ്സും ഡോക്ടര്‍മാരുടെ ജനകീയ സംഘടനയായ ഡിജെഎസും ചേര്‍ന്നു കൊണ്ടു കോവിഡ് കാലത്തു ടെലി മെഡിസിന് പദ്ധതിക്കു രൂപം നല്കി പ്രവര്‍ത്തനം ആരംഭിച്ചു. ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്കും വയോജനങ്ങള്‍ക്കും പദ്ധതിയിലൂടെ ഗുണം ലഭിക്കും.