പുതുതായി 29 ഹോട്ട് സ്‌പോട്ടുകള്‍ : 15 സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 26 ജൂലൈ 2020 (19:35 IST)
സംസ്ഥാനത്തെ ഞായറാഴ്ചത്തെ കണക്കനുസരിച്ചു പുതിയ
കോവിഡ് ഹോട്ട് സ്‌പോട്ടുകളുടെ
എണ്ണം 29 ആയപ്പോള്‍ നിലവിലെ പതിനഞ്ചു സ്ഥലങ്ങളെ
ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കി.

പുതിയ കണക്കനുസരിച് തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടെയ്മെന്റ് സോണ്‍
4, 12 ), കാട്ടാക്കട (16), വെങ്ങാന്നൂര്‍ (9) കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുനിസിപ്പാലിറ്റി (14), ഉണ്ണികുളം ( 1, 14
23 ) കായക്കൊടി (7), തിക്കോടി (7), പയ്യോളി മുനിസിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), ഇടതുരുത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20) ,കടപ്പുറം (6, 7, 10) എന്നിവയാണ്.

ഇതിനൊപ്പം
ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന
മുനിസിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി ( എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9 ), കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ (11), അയ്യങ്കുന്ന് (14), മുഴക്കുന്ന (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് 16(), നീലംപേരൂര്‍
(1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ( 3, 7, 8, 9, 10, 11, 12, 13, 15 )
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :