1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ കൊവിഡ് നിരീക്ഷണത്തില്‍

Trivandrum
തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ കൊവിഡ് നിരീക്ഷണത്തില്‍. നഗരസഭയിലെ ഏഴു കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. കൂടാതെ ഒരു കോര്‍പ്പറേഷന്‍ ജീവക്കാരിക്കും രോഗം ബാധിച്ചിട്ടുണ്ട്. 
 
നിലവില്‍ തിരുവനന്തപുരം കോപ്പറേഷന്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ ജില്ലയില്‍ 222 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 206 കേസുകളും സമ്പര്‍ക്കം മൂലമാണ് വന്നത്. 
അടുത്ത ലേഖനം
കോട്ടയത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; കണ്ടക്ടറും വെഹിക്കിള്‍ സൂപ്പര്‍വൈസറും നിരീക്ഷണത്തില്‍