അനുബന്ധ വാര്‍ത്തകള്‍
- അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും മുത്തച്ഛനും ചേർന്ന് 15കാരിയെ മാറിമാറി പീഡിപ്പിച്ചു, ഗർഭഛിദ്രം നടത്താൻ അനുമതി തേടി പിതൃസഹോദരി കോടതിയിൽ
- ഈ വര്‍ഷം കൊവിഡ് വാക്സിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന
- ബോട്ടിലെ തോഴിലാളിയ്ക്ക് കൊവിഡ്, ബേപ്പൂർ തുറമുഖം അടച്ചു, 30 പേർ നിരീക്ഷണത്തിൽ
- സമ്പൂർണ ലോക്ഡൗണിൽ തീരുമാനം തിങ്കളാഴ്ച, 27ന് പ്രത്യേക മന്ത്രിസഭായോഗം
- കുറഞ്ഞ വിലയിൽ ഒരു എക്കണോമി സ്മാർട്ട്ഫോൺ കൂടി, റിയൽമി സി 11 വിപയിൽ
കടലാക്രമണം നേരിടുന്ന ജില്ലകള്‍ക്ക് രണ്ട് കോടി രൂപ വീതം ജലവിഭവ വകുപ്പ് അനുവദിച്ചു
രൂക്ഷമായ കടലാക്രമണ കെടുതികള്‍ നേരിടുന്നതിന് ഒന്‍പത് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് രണ്ട് കോടി രൂപ വീതം അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍. കാസര്‍ഗോഡ് കലക്ടര്‍മാര്‍ക്കാണ് രണ്ട് കോടി രൂപ വീതം അനുവദിച്ചത്.
കടല്‍ഭിത്തി നിര്‍മാണവുംഅറ്റകുറ്റപണികളും അടിയന്തരമായി നിര്‍വഹിക്കുന്നതിനാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.