1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും മധ്യവയസ്‌കനും അറസ്റ്റില്‍

Trivandrum
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റില്‍. ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ വിധോവും(50) കല്ലുവിള വീട്ടില്‍ സിന്ധു(34)വുമാണ് അറസ്റ്റിലായത്. ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇരുവരും അറസ്റ്റിലായത്. ഒന്‍പതാം തിയതി രാവിലെ മുതല്‍ സിന്ധുവിനെ കാണാതാവുകയായിരുന്നു. 
 
10ഉം ആറും വയസുള്ള പെണ്‍കുട്ടികളെ ഉപേക്ഷിച്ചാണ് സിന്ധു ഒളിച്ചോടിയത്. സിന്ധുവിന്റെ വീടിനു സമീപം ആറുമാസമായി ടാപ്പിങ് ജോലി നോക്കുന്ന ആളാണ് വിധോവ്. 
അടുത്ത ലേഖനം
കാസര്‍കോട് ജില്ലയിലെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്‌കും കയ്യുറകളും നിര്‍ബന്ധം; ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഒരാഴ്ച കടയടപ്പിക്കും