അനുബന്ധ വാര്‍ത്തകള്‍
- ലോക്ക് ഡൌണ്‍ നീട്ടിയതോടെ തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇങ്ങനെ
- നെഞ്ചെരിച്ചില്‍ ഉണ്ടായാല്‍ ഇങ്ങനെ ചെയ്താല്‍ മതി
- നെഞ്ചെരിച്ചിലിന്റെ കാരണങ്ങള്‍ ഇവയാണ്
- കരസേനയ്ക്കുവേണ്ടി ഇന്ത്യ അമേരിക്കയില്‍ നിന്ന് 72000തോക്കുകള്‍ കൂടി വാങ്ങുന്നു
- എഞ്ചിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് പരീക്ഷ 16ന് തന്നെ, എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യമന്ത്രി
തലസ്ഥാനത്ത് ആര്യനാട് സ്വദേശികളായ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ആര്യനാട് സ്വദേശികളായ രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്റ്റേഷനുകളിലെ പൊലീസുകാരായ ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു. ഇതിനുശേഷമാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിയുന്നത്.
ഇവരുടെ രോഗവിവരത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ല. ഇവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കും. രണ്ടു പോലീസ് സ്റ്റേഷനുകളിലെയും മുഴുവന്‍ പൊലീസുകരേയും ഉടന്‍ ക്വാറന്റൈനിലാക്കും.