അങ്കമാലിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു

അങ്കമാലി| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (15:27 IST)
ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു. അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളി വട്ടേക്കാടന്‍ വീടില്‍ സെബാസ്റ്റ്യന്റെ മകള്‍ ദിവ്യ (21) ആണ് മരിച്ചത്.

കോളേജ് പോകുവാന്‍ സ്റ്റേഷനിലേക്ക് കടക്കുന്നതിനിടെയാണ് അപകടം. അങ്കമാലി സ്റ്റേഷനില്‍ ആലപ്പുഴ ധന്‍ബാദ് ട്രെയിനാണ് ഇടിച്ചത്. തൃശൂര്‍ എമിറോസ് കോളേജിലെ മീഡിയ വിഷന്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :