1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Today Gold price Kerala

Gold rate: സ്വര്‍ണത്തിനു പൊള്ളുന്ന വില; പവന് 42,000 കടന്നു !

Today Gold price Kerala
Today Gold price Kerala: സംസ്ഥാനത്ത് സ്വര്‍ണവില പവന് 42,000 കടന്നു. ഇന്ന് മാത്രം കൂടിയത് 280 രൂപ ! ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നത്തെ വില 42,160 രൂപ. ഗ്രാമിന് 35 രൂപ കൂടി 5270 ആയി. ഇതാദ്യമായാണ് സ്വര്‍ണവില 42,000 കടക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് സ്വര്‍ണവില 42,000 രൂപയില്‍ എത്തിയിരുന്നു. മൂന്ന് ദിവസം ഈ നിലയില്‍ തുടര്‍ന്ന ശേഷം പിന്നീട് കുറയുകയായിരുന്നു. 
 
സ്വര്‍ണത്തിനു വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നു. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പാക്കിസ്ഥാനിലെ കോടതി മുറിയില്‍ നവവധുവിനെ പിതാവ് വെടിവച്ചുകൊന്നു