തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും

രേണുക വേണു| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (09:54 IST)
തൃശൂര്‍ പുത്തൂരില്‍ പണികഴിപ്പിച്ച സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 2023-34 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഇതിനായി ആറ് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :