ഇത്തവണത്തെ ബജറ്റ് പേപ്പര്‍ രഹിതം; ബജറ്റ് വായിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (08:45 IST)
ഇത്തവണത്തെ ബജറ്റ് പേപ്പര്‍ രഹിതം. ബജറ്റ് വായിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനും ഉണ്ട്. ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് വായനക്കായി കേരള ബജറ്റ് എന്ന ആപ്പ് രൂപകല്പന ചെയ്തിട്ടുണ്ട്. എന്‍ഐസിയുടെ സഹായത്തോടെയാണ് ആപ്പ് പുരൂപകല്‍പ്പന ചെയ്തത്. കൂടാതെ ബജറ്റ് അവതരണത്തിനു ശേഷം മുഴുവന്‍ ബജറ്റ് രേഖകളും കേരള ബഡ്ജറ്റ് എന്ന ആപ്പിലും ലഭ്യമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :