അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 10 മെയ് 2022 (08:21 IST)
അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ പുലര്‍ച്ചെയാണ് അദ്ദേഹം എത്തിയത്. മയോക്ലിനിക്കിലായിരുന്നു ചികിത്സ. ഇതിനായി 18 ദിവസമാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ഉണ്ടായിരുന്നത്. മന്ത്രി സഭായോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :