അനുബന്ധ വാര്‍ത്തകള്‍
- രണ്‍ബീര്‍ ശരിക്കും വിവാഹം കഴിക്കുന്നുണ്ടോ?ഉപദേശം നല്കി നടന് സഞ്ജയ് ദത്ത്
- വയനാട്ടിലെ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു
- പാലക്കാട് മൂന്നുവയസുകാരന്റെ കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്‍
- 'ബീസ്റ്റ്' വിജയ് ഫാന്‍സിന് വേണ്ടി മാത്രം നിര്‍മ്മിച്ച ചിത്രമല്ല,വീര രാഘവന് ആരാധകരെ കൈയ്യില്‍ എടുത്തോ ?
- 'വെടിയും പുകയും മാത്രം',ബീസ്റ്റ് നിരാശപ്പെടുത്തിയോ ? ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
ഞാനും എന്റെ കുട്ടിയും മരണഭീതിയില്‍: ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ പാക് അധിനിവേശ കാശ്മീരിലെ യുവതി
ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ പാക് അധിനിവേശ കാശ്മീരിലെ യുവതി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെയാണ് ആവശ്യപ്പെട്ടത്. തനിക്കും കുട്ടികള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ട് മരിയ താഹീര്‍ എന്ന യുവതിയാണ് രംഗത്തെത്തിയിട്ടുള്ളത്. തനിക്ക് നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരും കോടതികളും പൊലീസും പരാജയപ്പെട്ടെന്ന് യുവതി പറയുന്നു. താന്‍ ഏഴുവര്‍ഷമായി നീതിക്കായി പോരാടുകയാണെന്നും യുവതി പറയുന്നു. പൊലീസോ രാഷ്ട്രിയക്കാരോ ഏതുസമയത്തും തന്റെ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞു.