തൃശൂരില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 3 ജനുവരി 2022 (12:09 IST)
തൃശൂരില്‍ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരിയിലാണ് സംഭവം. സുധയെന്ന 18കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുധയുടെ പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. പ്രതിക്ക് മാനസിക പ്രശ്‌നമുള്ളതായും സംശയിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :