അനുബന്ധ വാര്‍ത്തകള്‍
- തിരുവഞ്ചൂരിനെ പ്രതിപക്ഷ നേതാവ് ആക്കാന്‍ 'എ' ഗ്രൂപ്പ്; ലക്ഷ്യം രമേശിനെ വെട്ടുക
- തിരഞ്ഞെടുപ്പ് തോല്‍വി: കെ സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചു
- ഐപിഎല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് വെറും പത്ത് മിനിറ്റ് ഫോണ്‍ കോളില്‍
- മമ്മൂട്ടിയുടെ വണിന് ശേഷം കുഞ്ചാക്കോ ബോബന്-ജോജു ജോര്‍ജ് ചിത്രം നായാട്ടും നെറ്റ്ഫ്ലിക്സിലേക്ക്, മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെ !
- തൃത്താലയിലെ വിജയം: രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചു
കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി ഒന്‍പതുവയസുകാരന്‍ മരിച്ചു. തൃശൂര്‍ ഈസ്റ്റ് പാമ്പാടിയില്‍ വെട്ടത്ത് കമറുദ്ദീന്റെ മകന്‍ സല്‍മാന്‍ ഫാറൂക്ക് ആണ് മരിച്ചത്. സാരികൊണ്ട് കെട്ടിയ ഊഞ്ഞാലില്‍ കളിക്കുന്നതിനിടെയാണ് ഇന്നലെ അപകടം സംഭവിച്ചത്.
കൊണ്ടാഴി ഗവണ്‍മെന്റ് എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സല്‍മാന്‍. അപകടം ഉണ്ടായതിനെതുടര്‍ന്ന് ഉടന്‍ കുട്ടിയെ തിരുവല്വാമല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.