അനുബന്ധ വാര്‍ത്തകള്‍
- വരുംമണിക്കൂറുകളില്‍ എറണാകുളത്തും തൃശൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം
- നടുറോഡില്‍ സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; യുവാവ് തല്ലി, പെണ്‍കുട്ടി കൈത്തണ്ട മുറിച്ചു !
- ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന് 200 കോടിയിലേക്ക്!
- Monkeypox in Kerala: കേരളത്തില്‍ കുരങ്ങുവസൂരി? പരിശോധന ഫലം വൈകിട്ട്
- സംസ്ഥാനത്ത് മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍
Thrissur Weather report: തൃശൂരില്‍ ചുഴലിക്കാറ്റ്; പരക്കെ നാശനഷ്ടം !
Thrissur Weather report: തൃശൂരില്‍ വിവിധ മേഖലകളില്‍ ചുഴലിക്കാറ്റ് വീശിയതായി റിപ്പോര്‍ട്ട്. ഊരകം, ചേര്‍പ്പ്, ചേനം മേഖലകളിലാണ് ചുഴലിക്കാറ്റ് വീശിയത്. പരക്കെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു. ഇതുവരെ ആളപായമില്ല. അതേസമയം, മലയോര മേഖലകളില്‍ ഇന്ന് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണ്.