അനുബന്ധ വാര്‍ത്തകള്‍
- തൃക്കാക്കരയില്‍ വിധിയെഴുത്ത് ഇന്ന്; വോട്ടെടുപ്പ് ആരംഭിച്ചു
- കെ.എസ്.ആർ.ടി.സി ഡിപ്പോ എഞ്ചിനീയർ ജീവനൊടുക്കിയ നിലയിൽ
- പോലീസ് സ്റ്റേഷനിൽ നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ചയാൾ പിടിയിൽ
- ഓടിക്കൊണ്ടിരിക്കുന്ന റെയിനിന്റെ പടിയിൽ നിന്ന് അഭ്യാസം കാട്ടിയ വിദ്യാർത്ഥി വീണു മരിച്ചു
- ചെറുപുഴയില്‍ കിണറ്റില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
തൃക്കാക്കരയുടെ മനസ്സില്‍ എന്ത്? പോളിങ് തുടങ്ങി, രാവിലെ തന്നെ തിരക്ക്
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. രാവിലെ തന്നെ പല ബൂത്തുകളിലും നീണ്ട നിരയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫും രാവിലെ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. ജൂണ്‍ മൂന്നിനാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.