രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി

മലപ്പുറം| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2014 (14:54 IST)
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ആഭ്യന്തരമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലാണ് ലഭിച്ചത്.

നാളത്തേക്ക് അപ്പുറം ഉണ്ടാവില്ലെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. ഭീഷണിസന്ദേശത്തെ തുടര്‍ന്ന് പൊലീസും സൈബര്‍സെല്ലും അന്വേഷണം തുടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :