ന്യൂഡല്‍ഹി|
Last Modified ശനി, 2 ഓഗസ്റ്റ് 2014 (15:48 IST)
മന്ത്രിസഭ
പുന:സംഘടന ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചു.പുന:സംഘടനയ്ക്കുള്ള സാഹചര്യങ്ങളൊന്നും തന്നെ നിലവിലില്ലെന്നും മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ചെന്നിത്തല സോണിയയൊട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍
മന്ത്രിമാരെ മാറ്റുന്നത് പാര്‍ട്ടിയിലും മുന്നണിയിലും തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴിതെളിയിക്കുമെന്നും മന്ത്രിസഭയിലേക്ക് കെ.ബി.ഗണേശ് കുമാറിനെ കൊണ്ടു വരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ചെന്നിതല സോണിയയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍