അനുബന്ധ വാര്‍ത്തകള്‍
- എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
- രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ചാലക്കുടിയിലും പത്തനംതിട്ടയിലും എയർലിഫ്റ്റിംഗ് തുടങ്ങി
- റോഡിൽ വെള്ളം കയറി; ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു
- വെള്ളമിറങ്ങിത്തുടങ്ങുന്നു; വീടും പരിസരവും എങ്ങനെ ശുദ്ധീകരിക്കാം?
- സംസ്ഥാനത്തെ കനത്ത മഴ കുറയുമെന്ന് റിപ്പോർട്ട്; 13 ജില്ലകളിൽ റെഡ് അലേർട്ട്, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്ക്
തോട്ടപ്പള്ളി സ്പിൽവേ തുറന്നു; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
തോട്ടപ്പള്ളി സ്പിൽവേ തുറന്നു; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
തോട്ടപ്പള്ളി സ്പിൽവേ തുറന്നു. ഇതേത്തുടർന്ന്, കൊല്ലം-ആലപ്പുഴ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തെന്മല ഡാമിൽ ജലനിരപ്പുയരുന്നു. ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ട്. കൊല്ലം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി.