അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം
- പി വി അന്‍വറിന്റെ കുടുംബത്തെ വകവരുത്തും, ഊമക്കത്തിലൂടെ ഭീഷണി, സംരക്ഷണം വേണമെന്ന് എംഎല്‍എ
- ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം: മമ്മൂട്ടി
- തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് അവധി
- യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം പനത്തുറ പൊഴിയില്‍ കുളിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ ബന്ധുവായ 14 കാരന് മുങ്ങി മരിച്ചു. അമ്പലത്തറ കുമരിച്ചന്ത സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ശ്രീഹരിയുടെ ബന്ധുവായ തിരുവല്ലം ഇടയാറ് തൈക്കൂട്ടം സ്വദേശി ശ്രീക്കുട്ടിയാണ് പൊഴിയില്‍ മുങ്ങിത്താഴ്ന്നത്. ഇത് കണ്ട ശ്രീഹരി പൊഴിയിലേക്ക് ചാടുകയായിരുന്നു.
ശ്രീക്കുട്ടിയെ നാട്ടുകാരെത്തിരക്ഷിച്ചു. എന്നാല്‍ ശ്രീഹരി പൊഴിയില്‍ താഴ്ന്ന് പോയതിനാല്‍ രക്ഷിക്കാനായില്ല.