1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Youth found dead Vamanapuram

യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

Death
തിരുവനന്തപുരം :  തിരുവനന്തപുരം ജില്ലയിലെ വാമനപുരത്ത് യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി .വി എൻ നിവാസിൽ വിപിൻ (36)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 
 ആത്മഹത്യ ആണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വീടിനുള്ളിലെ മുറിയിലാണ് കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ വിപിനെ കണ്ടെത്തിയത്.
 
 വിപിൻ ശ്വാസ സംബന്ധമായും അപസ്മാരത്താലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളാണ് എന്നാണ് പൊലീസും അയൽക്കാരും പറയുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 
അടുത്ത ലേഖനം
ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി