പാചകവാതക സബ്സിഡ‌ി സിലിണ്ടറിന്റെ കൂട്ടിയ വില കുറച്ചു

തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 2 ജൂലൈ 2014 (11:09 IST)
സംസ്ഥാനത്ത് സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന് നാലു രൂപ വർദ്ധിപ്പിച്ചത് പിൻവലിച്ചു. അതേസമയം സബ്സിഡ‌ി ഇല്ലാത്ത സിലിണ്ടറുകളുടെ 16.50 രൂപ കൂട്ടിയത് പിൻവലിച്ചിട്ടില്ല.

നാലു രൂപയാണ് സബ്സിഡി നിരക്കിലുള്ള പാചകവാതകത്തിന് ഇന്നലെ വർദ്ധിപ്പിച്ചിരുന്നത്. എണ്ണക്കമ്പനികൾക്ക് സംസ്ഥാന സർക്കാർ നൽകി വന്ന ഇളവ് പിൻവലിച്ചതിനെ തുടർന്നായിരുന്നു വില വർദ്ധിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :