ഹയർ സെക്കൻഡറി: ഇനി ക്ലാസ് അഞ്ചുദിവസം

ഹയർ സെക്കൻഡറി , തിരുവനന്തപുരം , പികെ അബ്ദുറബ്ബ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (13:00 IST)
ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാക്കി കുറച്ചു. ജൂലായ് ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തിൽ വരും.

ഈ കാര്യത്തില്‍ പഠിച്ച ലബ്ബ കമ്മിൻ സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നിയമസഭയിൽ അറിയിച്ചു.

ഹയർ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നിലവില്‍ ശനിയാഴ്ചയടക്കം ആറ് പ്രവൃത്തി ദിനങ്ങളാണുള്ളത്. ഈ തീരുമാനത്തിനെതിരെ നേരത്തെ അദ്ധ്യാപക സംഘടനകൾ രംഗത്തു വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :