വെള്ളക്കരം കൂട്ടേണ്ടി വരും: പിജെ ജോസഫ്

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (13:11 IST)
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടേണ്ടി വരുമെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് വ്യക്തമാക്കി. ജല അതോറിറ്റിയുടെ ചെലവുകൾ കൂടുകയാണെന്നും ഇതിനായി ജല അതോറിറ്റിയുടെ ശുപാർശ ലഭിച്ചാലുടൻ ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ വെള്ളക്കരം പഴയ രീതിയിലേതാണ്.
കാലാകാലം വെള്ളക്കരം നിശ്ചയിക്കുന്ന രീതിപരിഷ്കരിക്കേണ്ടതുണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീംകോടതി വിധിയ്ക്കെതിരെ 30ന് പുന:പരിശോധനാ ഹർജി നൽകുമെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :