സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ്

തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (18:30 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ലോഡ് ഷെഡ്ഡിംഗ് ആരംഭിക്കും. വൈകിട്ട് 6.45 മുതല്‍ രാത്രി 10.45 വരെ ദിവസവും അരമണിക്കൂറാണ് ലോഡ്‌ഷെഡ്ഡിംഗ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതു വരെ ഇത് തുടരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :