1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. thiruvananthapuram

ഇടുക്കിയില്‍ കാലുവാരി: ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം
ഇടുക്കിയിലെ തന്റെ തോല്‍വിക്ക് കാരണം കാലുവാരല്‍ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

കസ്തൂരിരംഗന്‍ വിഷയം മാത്രല്ല തുടക്കം മുതല്‍ നിലനിന്ന വിവാദം തെരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായെന്നും ഡീന്‍ പറഞ്ഞു. നേതൃത്വത്തിന്റെ വിശ്വാസ്യത പോകാതെയുള്ള അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്ന് പറഞ്ഞ് ഡീന്‍ കുര്യാക്കോസ് വിഎം സുധീരന് കത്ത് നല്‍കി.
About Writer
jibin