തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (15:43 IST)
സംസ്ഥാനം ഭരിക്കുന്നത് കെപിസിസി പ്രസിഡന്റെ വിഎം സുധീരനാണെന്ന
തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും. സുധീരന്റേത് പ്രായോഗിക നിലപാടല്ലെന്ന് ആര് പറഞ്ഞെന്നും മുഖ്യമന്ത്രി ചോദിച്ചു. ചര്‍ച്ച എപ്പോള്‍ നടക്കുമെന്ന് പറയാനാകില്ല.
വിഷയത്തില്‍ നിയമപരമായും പ്രായോഗികവുമായ സമീപനമെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.