തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (17:17 IST)
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റെ വിഎം സുധീരന്‍. ഈ കാര്യത്തില്‍ കാലവും സമയവും നോക്കാതെ ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഈ കാര്യം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അറിയിച്ചെന്നും കെപിസിസി പ്രസിഡന്റെ വ്യക്തമാക്കി. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ കളക്ടര്‍മാരുടെ സമിതി രൂപീകരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.