ഘട്ടംഘട്ടമായി മദ്യം നിരോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം| jibin| Last Modified ശനി, 26 ഏപ്രില്‍ 2014 (10:31 IST)
ഘട്ടംഘട്ടമായുള്ള മദ്യത്തിന്റെ നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

അതുപോലെ മദ്യം വിറ്റഴിച്ചുള്ള വരുമാനം പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ലൈസന്‍സ് വിഷയത്തില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കേ ലൈസന്‍സ് നല്‍കുവെന്ന നയത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :