അനുബന്ധ വാര്‍ത്തകള്‍
- മോഷ്ടിച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്നു പറഞ്ഞു വിറ്റ 2 വിരുതന്മാർ പിടിയിൽ
- കള്ള് ഷാപ്പില് മോഷണം; 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, രണ്ട് കുപ്പി അച്ചാര്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കാണാനില്ല, മോഷണം പോയ കള്ള് കുടിച്ചാല്‍ വന്‍ അപകടം
- ഉപ്പ് നക്കുന്ന ആടിനെ നൈസായി കാറില്‍ കയറ്റും ! അതിവിദഗ്ധമായി ആടുകളെ മോഷ്ടിച്ചിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍
- ഉണക്കാനിട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച 56 കാരന് അറസ്റ്റില്‍; കണ്ടെത്തിയത് 700 ല്‍ അധികം അടിവസ്ത്രങ്ങള്‍
- മോഷണം പോയ നായക്കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍; പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു
വീടു കുത്തിതുറന്നു 50 പവൻ കവർന്നു: 2 പേർ അറസ്റ്റിൽ
നാഗർകോവിൽ: വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ യുവാവും മറ്റേത് യുവതിയുമാണ്.
കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ആൾത്താമസം ഇല്ലാത്ത വീട്ടിലാണ് കഴിഞ്ഞ ജനുവരി 27 നു കവർച്ച നടന്നത്. ബെഥേൽപുറം സ്വദേശി ബബിൻ (27), റെയ് ലിൻ ശർമിലി എന്നിവരാണ് പിടിയിലായത്. മണ്ടയ്ക്കാട് ആഴക്കൻപാറ വസന്തപുരം സ്വദേശിനി ബേബിസുധയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്.
വിവാഹിതയായ ശർമിലി ഭർത്താവിനെ ഉപേക്ഷിച്ചു ബബിനൊപ്പം ഒളിച്ചോടിയതായി കഴിഞ്ഞ മാസം പോലീസിൽ പരാതി ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 30 പവന്റെ സ്വർണ്ണം പിടിച്ചെടുത്തിട്ടുണ്ട്.

അടുത്ത ലേഖനം