മോഷ്ടിക്കാൻ കയറിയ ഹോട്ടലിൽ കഞ്ഞിവച്ച് കുടിച്ച് നന്നായി ഒരു കുളിയും കഴിച്ച് പണവുമായി മുങ്ങിയ കള്ളൻ പിടിയിൽ

Sumeesh| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (19:36 IST)
കല്‍പറ്റ : രാത്രിയില്‍ ഹോട്ടലില്‍ കയറി കഞ്ഞി വച്ചു കുടിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ പണവുമായി മുങ്ങിയ കള്ളന്‍ പൊലീസ് പിടിയിലായി. വെള്ളമുണ്ട സ്വദേശി 29കാരനായ സുധീഷാണ് പൊലീസ് പിടിയിലായത്.

മോഷ്ടിക്കാന്‍ കയറുന്നിടത്തെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും, ഭക്ഷണം പൊതിഞ്ഞെടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് സുധീഷിന്റെ പതിവാണെന്ന്
സി സി ടി വി ദൃശ്യങ്ങാളുടെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു.

കഴിഞ്ഞ 10 നാണ് വെള്ളമുണ്ട സ്കൂളിനു സമീപത്തെ ഹോട്ടലിൽ സുധീഷ് മോഷ്ടിക്കാന്‍ കയറിയത്. അരി അടുപ്പത്തിട്ട ശേഷം ഹോട്ടലിൽ
കൈകഴുകാന്‍ വച്ചിരുന്ന സോപ്പുപയോഗിച്ച്‌
നന്നായി ഒന്നു കുളിച്ചു. പിന്നീട് ഭക്ഷണം കഴിച്ച് ഹോട്ടലിലെ പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ 5000 രൂപയും എടുത്ത് സുധീഷ് കടക്കുകയയിരുന്നു.

തൊട്ടടുത്ത ദിവസം പനമരം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറിയ സുധീഷ് മുട്ട പുഴുങ്ങിത്തിന്നുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് വലിയ വാർത്തയായതോടെ മീശവടിച്ചായി സുധീഷിന്റെ നടപ്പ്. ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

വീട്ടില്‍ 60 ഓളം തെരുവ് നായ്ക്കളെ വളര്‍ത്തുന്നു; നിരന്തരം ...

വീട്ടില്‍ 60 ഓളം തെരുവ് നായ്ക്കളെ വളര്‍ത്തുന്നു; നിരന്തരം കുരയ്ക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതായി അയല്‍ക്കാരുടെ പരാതി
കൊച്ചി കുന്നത്തുനാട് ആണ് സംഭവം. ഒരു സ്ത്രീ വീട് വാടകയ്ക്കെടുത്ത് ഏകദേശം 60 തെരുവ് ...

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ...

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നു; വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നുവെന്ന വിമര്‍ശനം ...

മാനന്തവാടിയില്‍ പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ...

മാനന്തവാടിയില്‍ പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചു
മാനന്തവാടിയില്‍ പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥനെ ...

ഏതോ യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു; കണ്ടക്ടര്‍ ഇല്ലാതെ ...

ഏതോ യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു; കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 5 കിലോമീറ്റര്‍
ഏതോ യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചതിന് പിന്നാലെ പത്തനംതിട്ടയില്‍ കണ്ടക്ടര്‍ ഇല്ലാതെ ...