1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. suicide

പാലക്കാട് ക്ഷേത്രക്കുളത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം

വാർത്ത
പാലക്കാട്: പാലക്കാട് ക്ഷേത്രക്കുളത്തിൽ സുരക്ഷാ ജീവനക്കരന്റെ മൃതദേഹം കണ്ടെത്തി. പാലക്കട് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിലെ കുളത്തിലാണ് ഇന്നുപുലർച്ചെ ക്ഷേത്രത്തിലെ സെക്യൂരിറ്റ്യ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്.  
 
പുത്തൂർ സ്വദേശിയായ ഗോപാലനെയാണ് കുളത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രഥമിക പരിശോധനയിൽ ആത്മഹത്യയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
പ്രോസിക്യൂട്ടറെ മാറ്റേണ്ട ആവശ്യമില്ല; 'അമ്മ'യോട് എതിർപ്പ് പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടി