കൊല്ലത്ത് സ്പിരിറ്റ് കുടിച്ച് രണ്ടുപേര്‍ മരിച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 16 ജൂണ്‍ 2021 (12:07 IST)
കൊല്ലത്ത് സ്പിരിറ്റ് കുടിച്ച് രണ്ടുപേര്‍ മരിച്ചു. പത്തനാപുരത്താണ് സംഭവം. പട്ടാഴി കടുവാളത്തോട് സ്വദേശി പ്രസാദ്, മുരുകാനന്ദന്‍ എന്നിവരാണ് മരിച്ചത്. അതേസമയം ഇവരോടൊപ്പം സ്പിരിറ്റ് കുടിച്ച രാജീവ്, ശശി എന്നിവര്‍ ചികിത്സയിലാണ്. പത്തനാപുരത്തെ സിഎഫ്എല്‍ടിസിയില്‍ നിന്ന് മോഷ്ടിച്ച സര്‍ജിക്കല്‍ സ്പിരിറ്റാണ് ഇവര്‍ കുടിച്ചതെന്നാണ് സൂചന. രാജീവും ശശിയും കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :