പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു പിടിപ്പിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (17:26 IST)

കൊല്ലം ജില്ലയിലാണ് പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് ചെടി നട്ടു പിടിപ്പിച്ചത്. സംഭത്തെ കുറിച്ച് എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. പരിസ്ഥിതി ദിനത്തില്‍ ലോകം മുഴുവന്‍ വനനശീകരണത്തിനെതിരായി വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചപ്പോഴാണ് കൊല്ലം ജില്ലയിലെ മങ്കാട് ബൈപാസിന് സമീപം കണ്ടന്‍ചിറ പഞ്ചായത്തില്‍ ഏതാനും ചിലര്‍ കഞ്ചാവ് തൈകള്‍ വച്ച് പിടിപ്പിച്ചത്. കഞ്ചാവ് തൈകള്‍ ന്ട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :