1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Summer rain alert in kerala

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വേനൽ മഴ

Summer
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
 
വേനൽ മഴ അങ്ങിങ്ങായി ലഭിക്കുമ്പോഴും സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. വയനാട്,ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലൊഴികെ പകൽ 37 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില.
 
അടുത്ത ലേഖനം
കാശുവെച്ചുള്ള ഓൺലൈൻ കളികൾക്ക് വിലക്ക്, കേന്ദ്രത്തിൻ്റെ അന്തിമവിജ്ഞാപനം പുറത്ത്