അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
- ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴയെത്തും !
- കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തീവ്രന്യൂനമര്‍ദം മാന്നാര്‍ കടലിടുക്കില്‍
- തീവ്രന്യൂനമർദ്ദം ശ്രീലങ്കൻ കരയിൽ പ്രവേശിക്കും, സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
- ന്യൂനമര്‍ദം: സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത
ഞായറാഴ്ച വരെ സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം.