യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍| Last Modified ശനി, 8 ജനുവരി 2022 (21:04 IST)
മൂന്നാർ: മൂന്നാറിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി. ശാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 31 നു ഉച്ചയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഏഞ്ചൽ റാണി എന്ന 27 കാരി ആത്മഹത്യ ചെയ്തിരുന്നു. സോഷ്യൽ മീഡിയായിൽ വളരെ സജീവമായിരുന്ന ഇവർ ദേവികുളം സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ കൗൺസിലിംഗ് നടത്തിവരികയായിരുന്നു.

ഇവരുടെ മരണത്തിനു ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ മരണത്തിനു കുറച്ചു ദിവസം മുമ്പ് മുതൽ തന്നെ ഇവർ കടുത്ത മാനസിക സംഘര്ഷത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രേമനൈരാശ്യമാണ് മരണത്തിനു കാരണമായതെന്നും കണ്ടെത്തി. തുടർന്ന് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ ശാംകുമാർ എന്നയാളിലേക്ക് അന്വേഷണം എത്തിയതും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതും.


ശാംകുമാർ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഷീബയുമായി പരിചയപ്പെട്ടതും ബന്ധം വിവാഹത്തിന് അടുത്ത് വരെ എത്തുകയും ചെയ്തു. പിന്നീട് ശാം കുമാറിന് ശാന്തന്പാറയിലേക്ക് സ്ഥലം മാറ്റം വന്ന ശേഷവും ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നു. എങ്കിലും പിന്നീട് ഉണ്ടായ സംഭവ വികാസങ്ങളാണ് ഷീബയുടെ ആത്മഹത്യയ്ക്ക് കാരണമായത് എന്നാണു സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം ഇന്ത്യയുടെ ...

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം  ഇന്ത്യയുടെ 5,000 കോടിയുടെ റെയിൽ പദ്ധതി ഭൂട്ടാനിലോ, നേപ്പാളിലോ നടത്തും
ബംഗ്ലാദേശില്‍ ഇന്ത്യ നടപ്പിലാക്കാനിരുന്ന 5,000 കോടിയുടെ റെയില്‍ പദ്ധതികള്‍ ...

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് ...

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം
കോളേജ് തലത്തില്‍ മേജര്‍ വിഷയ മാറ്റങ്ങള്‍ക്കു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ സര്‍വ്വകലാശാലയെ ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!
മെഡിക്കല്‍ സ്‌കാനില്‍ ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് ...

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക
ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.