1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Mobile Game Aluva

മൊബൈൽ ഗെയിം: വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

Suicide
എറണാകുളം :  ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലുവാ എടയപ്പുറം സ്വദേശി അനീഷിനെയാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്.
 
പ്രാഥമിക അന്വേഷണത്തിൽഅനീഷ് മൊബൈൽ ഗെയിമിന് അടിമയായിരുന്നു എന്നാണ് കണ്ടെത്തിയത്.
 
വീട്ടിൽ ഇൻറർനെറ്റ് കണക്ഷൻ ലഭിക്കാതിരിക്കുമ്പോൾ ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. അൽ അമീൻ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച അനീഷ് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അടുത്ത ലേഖനം
പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌ക്കാരം രാഹുല്‍ഗാന്ധിക്ക്; ഒരു ലക്ഷം രൂപയും നേമം പുഷ്പരാജന്‍ രൂപകല്പന ചെയ്ത ശില്പവും സമ്മാനം