അനുബന്ധ വാര്‍ത്തകള്‍
- സിസ്റ്റർ അഭയ കൊലക്കേസ്: 28 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി
- ലാബില്‍ നിര്‍മ്മിച്ച കോഴി ഇറച്ചി വിളമ്പി ചരിത്രം സൃഷ്ടിച്ച് സിംഗപ്പൂര്‍ റസ്റ്റോറന്റ്
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 723 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2213 പേര്
- തിരുവനന്തപുരത്ത് 222 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 227 പേര്‍ക്കു രോഗമുക്തി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
കവയത്രി സുഗതകുമാരിക്ക് കൊവിഡ് ബാധിച്ച് തീവ്രപരിചരണവിഭാഗത്തില്‍
കവയത്രി സുഗതകുമാരിക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കവയത്രി ഉള്ളത്. കൊവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക് ബ്രോങ്കോ ന്യുമോണിയെ തുടര്‍ന്നുള്ള ശ്വാസ തടസം ഉണ്ടായി. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ നടക്കുന്നത്.
സുഗതകുമാരിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമായി തുടരുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എംഎസ് ഷര്‍മദിന്‍ അറിയിച്ചു. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും പരിസ്ഥിതി പ്രവര്‍ത്തകയുമാണ് സുഗതകുമാരി.
അടുത്ത ലേഖനം