അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 3423 പേർക്ക് കോവിഡ്, 27 മരണം,പരിശോധിച്ചത് 34,847 സാമ്പിളുകൾ
- അതിവേഗ കോവിഡ് വൈറസ്: ബ്രിട്ടനിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്ത്യയിൽ വിലക്ക്
- വിപണിയിൽ കോവിഡ് ഭീതി, സെൻസെക്സിൽ 1,407 പോയിന്റിന്റെ ഇടിവ്
- ഭക്ഷണം കഴിച്ച ഉടൻ പുകവലിയ്ക്കുന്നവരാണോ ? അറിയാതെപോകരുത് ഈ അപകടങ്ങൾ
- അതിവേഗ വൈറസ്: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം,സർക്കാർ അതീവജാഗ്രതയിൽ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 34 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,375 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,765 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,610 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1312 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.