സിആര്‍ രവിചന്ദ്രന്‍|
Last Updated:
വെള്ളി, 15 ഏപ്രില്‍ 2022 (17:31 IST)
എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്താനെത്തിയ സംഘം എത്തിയത് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ചിത്തിന്റേത്. കൊലനടത്തിയ ശേഷം കാര്‍ കുത്തിയതോട് തന്നെ ഉപേക്ഷിക്കുകയായിരുന്നു. സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമി സംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. കെഎല്‍11എആര്‍ 641 എന്ന നമ്പറിലുള്ള ഇയോണ്‍ കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.