ട്രാഫിക് നിയമം ലംഘിച്ച നാഗചൈതന്യക്ക് ഫൈനടിച്ച് പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (21:07 IST)
ട്രാഫിക് നിയമം ലംഘിച്ച നാഗചൈതന്യക്ക് ഫൈനടിച്ച് പൊലീസ്. ഹൈദരാബാദ് ട്രാഫിക് പൊലീസാണ് ഫൈന്‍ ഈടാക്കിയത്. 715 രൂപയാണ് പിഴ ഈടാക്കിയത്. ഹൈദരാബാദ് ജൂബിലി ഹില്‍സ് ചെക്ക് പോസ്റ്റില്‍ വച്ചാണ് സംഭവം നടന്നത്. സഞ്ചരിച്ച ടൊയോട്ട വെല്‍ഫയറിലെ കറുത്ത ഷീല്‍ഡുകളും പൊലീസ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :