അനുബന്ധ വാര്‍ത്തകള്‍
- പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് തുടങ്ങും
- എസ്എസ്എല്‍സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി
- എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍
- മുടി നീട്ടിവളർത്തിയതിന് മർദ്ദനം: കണ്ണൂരിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്
- Driving License: പ്ലസ് ടുവിനൊപ്പം ലേണേഴ്സ് ലൈസൻസ്, നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്
എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകളിൽ മാറ്റം, 28ന് പരീക്ഷ ഇല്ല
ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റി. മാർച്ച് നാലിലേക്കാണ് പരീക്ഷകൾ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരെഞ്ഞെടുപ്പ് നടക്കുന്നതിനെ തുടർന്നാണ് പരീക്ഷാതീയ്യതി മാറ്റിവെച്ചത്.
എസ്എസ്എൽസി വിദ്യാർഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ. 28ന് രാവിലെ 9:45ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് 2 മണിക്ക് എന്നിങ്ങനെയായിരുന്നു പരീക്ഷ ക്രമീകരിച്ചിരുന്നത്. ഇതാണ് നാലിലേക്ക് മാറ്റിയത്. പൊതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.